HOME
DETAILS
MAL
ചെന്നൈ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍
backup
February 06 2018 | 03:02 AM
ചെന്നൈ: എസ്.കെ.എസ്.എസ്.എഫ് ചെന്നൈ ചാപ്റ്റര്‍ രൂപീകരിച്ചു. ഉമര്‍ ഫാറൂഖ് കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ചെന്നൈ ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞിമോന്‍ ഹാജി അധ്യക്ഷനായി. മിദ്‌ലാജ് കിടങ്ങഴി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.
ഭാരവാഹികള്‍: പ്രസിഡന്റ് : അബ്ദുല്‍ ഖാദര്‍ വാഫി കാസര്‍കോട്. വൈസ് പ്രസിഡന്റുമാര്‍: റാഷിദ് വാഫി , സജിന്‍ ഫറോക്ക്, സകരിയ്യ . ജനറല്‍ സെക്രട്ടറി: ശിഹാബ് ചുള്ളിപ്പാറ. വര്‍ക്കിങ് സെക്രട്ടറി: റാഷിദ് തിരൂര്‍. ട്രഷറര്‍: മുജീബ് വേങ്ങര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."