HOME
DETAILS
MAL
പ്രബന്ധങ്ങള്‍ ക്ഷണിച്ചു
backup
February 06 2018 | 03:02 AM
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് 'ഇസ്്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിന് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ പുതിയ പ്രായോഗിക മാനങ്ങള്‍ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഫെബ്രുവരി പത്തിനാണ് ആബ്‌സ്ട്രാക്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയതി. ളശൂവലൊശിമൃ@റവശൗ.ശി, ഫോണ്‍: 7025767739.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."