HOME
DETAILS
MAL
യാത്രാവിലക്ക്: പാര്‍ട്ടി ഇടപെടില്ലെന്ന് എസ്.ആര്‍.പി
backup
February 06 2018 | 03:02 AM
ന്യൂഡല്‍ഹി: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ യാത്രാവിലക്ക് പരിഹരിക്കാന്‍ സി.പി.എം ഇടപെടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള . ബിനോയിക്ക് യു.എ.ഇയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവം അദ്ദേഹത്തിന്റെ സ്വകാര്യ വിഷയമായതിനാലാണ് പാര്‍ട്ടി ഇടപെടില്ലെന്നു പറയുന്നത്.
ഈ വിഷയം പാര്‍ട്ടിയോ നേതാക്കളോ ഉള്‍പ്പെട്ട പണമിടപാടല്ല. അതിനാല്‍ പാര്‍ട്ടി ഈ വിഷയം പരിശോധിക്കേണ്ട സാഹചര്യമില്ലെന്നും രാമചന്ദ്രന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."