HOME
DETAILS

കൈക്കൂലി കേസ്: സാംസങ് മേധാവി ജയില്‍മോചിതനായി

  
backup
February 06 2018 | 04:02 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%be%e0%b4%82%e0%b4%b8%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%a7


സിയൂള്‍: കൈക്കൂലി കേസില്‍ സാംസങ് മേധാവി സീ ജേ യങ് ജയില്‍ മോചിതനായി. മുന്‍ പ്രസിഡന്റ് പാര്‍ക് ഗൂണ്‍ ഹേയുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലാണ് സീ ജേ യങ് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജയിലിലായത്. അഞ്ചു വര്‍ഷമായിരുന്നു ശിക്ഷാ കാലാവധി. എന്നാല്‍ സിയൂള്‍ ഹൈക്കോടതി ഇത് പകുതിയായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ സീ ജേ യങ് കൈക്കൂലി നല്‍കിയില്ലെന്ന് വിധിച്ചാണ് സിയൂള്‍ ഹൈക്കോടതി ഇന്നലെ ഇദ്ദേഹത്തെ മോചിപ്പിച്ചത്.
സീ ജേ യങിനെതിരേ ചുമത്തിയിരുന്ന വ്യാജ പണ അപഹരണം നടത്തല്‍, കൈക്കൂലി നല്‍കല്‍ എന്നീ കേസുകള്‍ കോടതി പിന്‍വലിച്ചു. എന്നാല്‍ ഇദ്ദേഹത്തെ മോചിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി തടയാന്‍ സാധ്യതയുണ്ട്.
ദക്ഷിണകൊറിയന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു സീ ജേ യങുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്. മുന്‍ പ്രസിഡന്റ് പാര്‍ക് ഗൂണ്‍ ഹേക്ക് സ്ഥാനം നഷ്ടമാവാന്‍ കാരണമായതും ഈ കേസായിരുന്നു. പാര്‍ക്ക് ഗൂണ്‍ ഹേയുടെ സുഹൃത്ത് നടത്തുന്ന സ്ഥാപനത്തിലേക്ക് അനധികൃത സാമ്പത്തിക സഹായം നല്‍കിയെന്നാണ് സീ ജേ യങിനെതിരേയുണ്ടായ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  a month ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  a month ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  a month ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  a month ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  a month ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  a month ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  a month ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  a month ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  a month ago