HOME
DETAILS
MAL
വരള്‍ച്ചയെ നേരിടാന്‍ ഒരുങ്ങി നന്മണ്ടണ്ട
backup
February 15 2017 | 02:02 AM
ബാലുശ്ശേരി: കുളങ്ങള്‍ നിര്‍മിച്ചും ഉറവകള്‍ വീണ്ടെണ്ടടുത്തും തോടുകളില്‍ തടയണകള്‍ കെട്ടിയും വരള്‍ച്ചയെ നേരിടാന്‍ നന്മണ്ടണ്ട ഗ്രാമ പഞ്ചായത്തില്‍ മുന്നൊരുക്കമാരംഭിച്ചു. ' ജലസംഭരണം കാര്‍ഷികാവശ്യത്തിന് ' എന്ന പദ്ധതിയാണ് തൊഴിലുറപ്പ് പ്രവൃത്തിയിലൂടെ പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്. ന
ആദ്യ ഘട്ടമായി ഗ്രാമ പഞ്ചായത്ത് 8,11,13 വാര്‍ഡുകളില്‍ തുടങ്ങും. നാഷനല്‍ സ്ക്കൂളിനടുത്ത് കണിയാഞ്ചാലില് കുളം നിര്‍മാണ പ്രവൃത്തി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് പി.മനോഹരന് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന് പിലാത്തോട്ടത്തില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.കെ അഞ്ജന, ഓവര്‍സിയര്‍ ടി.കെ.ബിനീഷ്, ഷീബ ഹരിദാസ് സംസാരിച്ചു.
കണിയാഞ്ചാലില് കുഞ്ഞിക്കണാരന്‍ നായര്‍ സൗജന്യമായി നല്കിയ സ്ഥലത്താണ് കുളം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."