HOME
DETAILS
MAL
പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
backup
February 15 2017 | 02:02 AM
കോഴിക്കോട്: ഇലവുംമൂട്ടില്‍ ശിവരാമപിള്ള സ്മാരക സമിതിയുടെ ഈ വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് ബി.എം സുഹ്‌റയും കവിതയ്ക്ക് മഞ്ചു വെള്ളായണിയും ഗ്രന്ഥത്തിനുള്ള പ്രത്യേക പുരസ്‌കാരത്തിന് ഡോ. ശ്രീകല മുല്ലശേരിയും അര്‍ഹരായതായി പുരസ്‌കാര സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 19ന് വൈകിട്ട് അഞ്ചിന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സാഹിത്യകാരന്‍ യു.എ ഖാദര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഇമയനല്ലൂര്‍ എസ്. വിക്രമന്‍ നായര്‍, ടി. പി മമ്മു മാഷ്, ഗോപാലകൃഷ്ണന്‍ ചൂലൂര്‍, ലിജീഷ്‌കുമാര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."