HOME
DETAILS
MAL
'ജോലിയും ജീവിതവും'; പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കാം
backup
February 15 2017 | 03:02 AM
കല്‍പ്പറ്റ: ഉള്‍നാടന്‍ മത്സ്യകൃഷി വികസനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടപ്പിലാക്കേണ്ട പദ്ധതികളുടെ നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ഈമാസം 22 വരെ നല്‍കാം. പൂക്കോട് തടാകക്കരയിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ തപാലിലോ നേരിട്ടോ മറളം്യറ@ഴാമശഹ.രീാ ഇ-മെയിലിലോ നല്‍കാം. ഫോണ്‍: 9447770992.
ഫിഷറീസ് വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങളുടേയും അക്വാകള്‍ച്ചര്‍ കോഡിനേറ്റര്‍മാരുടെയും യോഗം ഇന്ന് പകല്‍ 11ന് ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."