HOME
DETAILS
MAL
മദ്‌റസാ വാര്‍ഷിക പരീക്ഷ മെയ് മൂന്നുമുതല്‍
backup
February 06 2018 | 20:02 PM
ചേളാരി: കേരളത്തിനകത്തും പുറത്തുമുള്ള സമസ്തയുടെ മദ്‌റസകളില്‍ പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകള്‍ മെയ് മൂന്ന് മുതല്‍ 10 വരെ നടത്തുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."