HOME
DETAILS
MAL
ആമിയുടെ പ്രദര്‍ശനാനുമതി; കേന്ദ്രസര്‍ക്കാരിന് മൂന്നാഴ്ച സമയം അനുവദിച്ചു
backup
February 06 2018 | 21:02 PM
കൊച്ചി: ആമി എന്ന ചലച്ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന ഹരജിയില്‍ കേന്ദ്രസര്‍ക്കാരിന് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി മൂന്നാഴ്ചകൂടി സമയം അനുവദിച്ചു. ഹരജി നിലവിലുണ്ടെന്നത് സിനിമ സെന്‍സര്‍ ചെയ്യാനുള്ള നടപടികള്‍ക്ക് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."