HOME
DETAILS

സമ്മാനത്തുകയില്‍ ബി.സി.സി.ഐ വിവേചനം കാണിച്ചെന്ന് രാഹുല്‍ ദ്രാവിഡ്

  
backup
February 06 2018 | 21:02 PM

%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8


മുംബൈ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് കീരീടം നേടിയ ഇന്ത്യന്‍ സംഘത്തിന് പ്രഖ്യാപിച്ച സമ്മാനത്തുകയില്‍ ബി.സി.സി.ഐ വിവേചനം കാണിച്ചെന്ന് രാഹുല്‍ ദ്രാവിഡ്. ടീമിന്റെ മുഖ്യ പരിശീലകനെന്ന നിലയില്‍ 50 ലക്ഷം രൂപയാണ് ബി.സി.സി.ഐ ദ്രാവിഡിന് സമ്മാനത്തുകയായി പ്രഖ്യാപിച്ചത്.
കൂടാതെ ടീമിലെ കളിക്കാര്‍ക്ക് ഓരോരുത്തര്‍ക്കുമായി 30 ലക്ഷവും സപ്പോര്‍ട്ടിങ് സ്റ്റാഫിന് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. ടീം വിജയത്തില്‍ എല്ലാവരും ഒരു പോലെയാണ് പ്രവര്‍ത്തിച്ചതെന്നും തനിക്ക് മാത്രം ഇത്രയും തുക പ്രഖ്യാപിച്ചത് ശരിയല്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. നിലവിലെ കണക്കനുസരിച്ച് ബൗളിങ് കോച്ച് പരാസ് മാംബ്രെയ്ക്കും ഫീല്‍ഡിങ് കോച്ച് അഭയ് ശര്‍മയ്ക്കും 20 ലക്ഷം രൂപ മാത്രമേ ലഭിക്കൂ.
തനിക്ക് നല്‍കിയ 50 ലക്ഷം രൂപ തന്നെ മറ്റുള്ള സപ്പോര്‍ട്ടിങ് സ്റ്റാഫിനും നല്‍കണമെന്ന നിലപാടിലാണ് അദ്ദേഹം. അതേസമയം താരങ്ങള്‍ക്കു ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുക പരിശീലകന് നല്‍കുന്നതും ആദ്യത്തെ സംഭവമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago