HOME
DETAILS

വത്തിക്കാനുമായി ചൈന നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

  
backup
February 06 2018 | 21:02 PM

%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%a8%e0%b4%af%e0%b4%a4


ബെയ്ജിങ്: വത്തിക്കാനുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് ചൈന. ചൈനയുടെ ഔദ്യോഗിക ദിനപ്പത്രമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫ്രാന്‍സിസ് മാര്‍പാപ്പ ആണ് പ്രശ്‌നപരിഹാരത്തിനായി മുന്നില്‍ നില്‍ക്കുന്നത്.
കടുത്ത അഭിപ്രായഭിന്നതകളെ തുടര്‍ന്ന് 1951ലാണ് വത്തിക്കാനുമായുള്ള നയതന്ത്രബന്ധം ചൈന വിച്ഛേദിച്ചത്. ഇതിനുശേഷം ചൈനയിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത് ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനാണ്. അസോസിയേഷന് അധികാരം നല്‍കിയതിനെച്ചൊല്ലി ചൈന-വത്തിക്കാന്‍ തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. മാര്‍പാപ്പയുടെ അനുവാദമില്ലാതെ ചൈനയിലെ തദ്ദേശീയ കത്തോലിക്കാസഭ വാഴിച്ച ബിഷപ്പിനെ റോമന്‍ കത്തോലിക്കാ സഭ റദ്ദാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഈ വിരോധങ്ങള്‍ക്കൊക്കെയാണ് ഇതോടെ അവസാനമാകുന്നത്.
സ്ഥാനമേറ്റതു മുതല്‍ ചൈനയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാമന്‍ മാര്‍പാപ്പ ശ്രമിച്ചിരുന്നു. 2014ല്‍ മാര്‍പാപ്പയുടെ ദക്ഷിണകൊറിയന്‍ സന്ദര്‍ശനവേളയില്‍ ചൈനയുടെ ആകാശത്തുകൂടി കടന്നുപോകാന്‍ അനുവാദം നല്‍കി ചൈനയും പ്രശ്‌നപരിഹാരത്തിനു തയാറായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago