HOME
DETAILS
MAL
കൃഷ്ണാ ജ്വല്‍സ് ഇനി പരിസ്ഥിതി സൗഹൃദ ജ്വല്ലറി
backup
February 15 2017 | 04:02 AM
കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് പ്ളാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളോടനുബന്ധിച്ച് കൃഷ്ണാ ജ്വല്‍സ് പരിസ്ഥിതി സൗഹാര്‍ദ്ദ ജ്വല്ലറിയായി മാറി. ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയ തുണി സഞ്ചികളുടെ വിതരണോദ്ഘാടനം കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി. ലത നിര്‍വ്വഹിച്ചു. അഡ്വ. പി ഇന്ദിര മുഖ്യാതിഥിയായി. ചടങ്ങിനോടനുബന്ധിച്ച് ശ്രീയന്ത്രത്തിന്റെ സ്പെഷ്യല്‍ വില്പനയും നടന്നു. എം. ശിവദാസ്, പി.കെ കുട്ടികൃഷ്ണന് സംസാരിച്ചു. തുടര്‍ന്ന് സ്വച്ഛ്ഭാരത് സിനിമകളുടെ പ്രദര്‍ശനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."