HOME
DETAILS
MAL
കാരണം അറിയില്ല: സി.കൃഷ്ണന്‍
backup
February 15 2017 | 04:02 AM
പയ്യന്നൂര്‍: കണ്ണൂര്‍ സൈബര്‍ പാര്‍ക്ക് നിര്‍മാണം നിലച്ചതുമായി ബന്ധപ്പെട്ട കാരണം അറിയില്ലെന്ന് സി. കൃഷ്ണന്‍ എം.എല്‍.എ. ഐ.ടി വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രവൃത്തി നിര്‍ത്തിയതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയതായി അറിയില്ലെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."