HOME
DETAILS
MAL
ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട്: പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
backup
February 07 2018 | 07:02 AM
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിയിലെ ക്രമക്കേട് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും വീടില്ലാത്തവരെ കണ്ടെത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീകളും മുഖേന നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്നും പ്രതിപക്ഷം ആരോപിച്ചു.
പദ്ധതിയിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും പി.കെ.ബഷീര്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.
എന്നാല്‍ ആരോപണങ്ങള്‍ മുഖ്യമന്ത്രി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."