HOME
DETAILS
MAL
കായംകുളത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
backup
February 07 2018 | 07:02 AM
കായംകുളം: ദേശീയപാതയില്‍ കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതില്‍ ബിജിന്‍ മാത്യു (21) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് അപകടം നടന്നത്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."