HOME
DETAILS
MAL
ഭൂരഹിതരായ സാന്തല്‍ വിഭാഗത്തെ പുനരധിവസിപ്പിക്കണമെന്ന് ധാക്ക ഹൈക്കോടതി
backup
February 15 2017 | 08:02 AM
ധാക്ക: ഭൂരഹിതരായ സാന്തല്‍ വിഭാഗത്തെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ധാക്ക ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന സര്‍ക്കാരിനോടും ജില്ലാ ഭരണകൂടത്തോടുമാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ ആവശ്യപ്പെട്ടത്. ഗായിബാന്ദയിലെും ഗോബിദഗന്ജിലെയും ഭൂരഹിതരായ സാന്തല്‍ വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തില്‍ എടുത്തതെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. ബംഗ്ലാദേശ് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."