HOME
DETAILS
MAL
സെന്‍കുമാര്‍ നല്കിയ ഹരജി പരിഗണിക്കുന്നതില്‍നിന്ന് സിംഗിള്‍ ബെഞ്ച് പിന്മാറി
backup
February 07 2018 | 19:02 PM
കൊച്ചി: ഡി.ജി.പിയായിരിക്കെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവധിയെടുത്തെന്ന കേസ് റദ്ദാക്കാന്‍ ടി.പി സെന്‍കുമാര്‍ നല്കിയ ഹരജി പരിഗണിക്കുന്നതില്‍നിന്ന് സിംഗിള്‍ ബെഞ്ച് പിന്മാറി.
ഇന്നലെ ഹരജി പരിഗണനയ്ക്കു വന്നപ്പോള്‍ സിംഗിള്‍ ബെഞ്ച് കേസില്‍നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കി.
ഇനി മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും. അവധിയെടുത്ത എട്ടു മാസത്തെ ശമ്പള ആനുകൂല്യങ്ങള്‍ക്കായി സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാരോപിച്ച് തിരുവനന്തപുരം മ്യൂസിയം പൊലിസാണ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."