HOME
DETAILS
MAL
യമനില്‍ 300 പേരെ ഹൂതികള്‍ തട്ടികൊണ്ടു പോയി തടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്
backup
February 15 2017 | 17:02 PM
റിയാദ്: യമനില്‍ വിമത വിഭാഗമായ ഹൂതികള്‍ മുന്നൂറോളം ആളുകളെ തട്ടികൊണ്ടു പോയി തടവിലാക്കിയതായി റിപ്പോര്‍ട്ട്. റാമിദ് ജില്ലയിലെ ദബായിഹ്, അല്‍ മെയ്ദാന്‍ അദീന്‍ പട്ടണത്തിലെ സാധാരണക്കാരായ വൃദ്ധരും കുട്ടികളുമടങ്ങുന്നവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് ഗവണ്മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ഹൂതി കമാണ്ടര്‍ അബു അബ്ദുാ റഹ് മാന്‍ കൊന്നതിലുള്ള പ്രതികാരമാണിതിനു പിന്നിലെന്ന് ഹൂതികള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."