HOME
DETAILS

സ്പിന്നിങ് മില്ലുകള്‍ക്ക് 18.5 കോടി അനുവദിച്ചു

  
backup
February 15 2017 | 21:02 PM

%e0%b4%b8%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 

തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാസഹകരണ സ്പിന്നിങ് മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് 18.5 കോടി രൂപ അനുവദിച്ചു. മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ കോട്ടണ്‍ സി.സി.പി.സി മുഖേന ഇ-ടെണ്ടര്‍ വഴി വാങ്ങുന്നതിനും, തൊഴിലാളികളുടെ ഡിസംബര്‍ മാസം വരെയുള്ള ശമ്പളക്കുടിശ്ശികയുടെ 50% നല്‍കുവാനും, മില്ലുകളുടെ അറ്റകുറ്റ പണികള്‍ക്കും വേണ്ടിയാണ് തുക അനുവദിച്ചത്.
മില്ലുകള്‍ ഒരാഴ്ചക്കകം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് മില്‍ എംഡിമാര്‍ക്ക് മന്ത്രി എ സി മൊയ്തീന്‍ നിര്‍ദ്ദേശം നല്‍കി. ലേഓഫീലായ കെ.എസ്.ടി.സിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രഭൂറാം മില്‍സ് ചെങ്ങന്നൂര്‍, കോട്ടയം ടെക്സ്റ്റയില്‍സ് ഏറ്റുമാനൂര്‍, എടരിക്കോട് സ്പ്ന്നിങ് മില്‍സ് മലപ്പുറം, മലബാര്‍ സ്പിന്നിങ് മില്‍സ് കോഴിക്കോട്, തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍സ്, കൊല്ലം സഹകരണ സ്പിന്നിങ് മില്‍സ് തുടങ്ങിയ മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago