HOME
DETAILS
MAL
സുധീരനുള്ളകാലത്തോളം യു.ഡി.എഫുമായി ധാരണയില്ല: വെള്ളാപ്പള്ളി
backup
February 15 2017 | 21:02 PM
കൊല്ലം: വി.എം സുധീരന്‍ കെ.പി.സി.സി നേതൃത്തിലുള്ള കാലത്തോളം കോണ്‍ഗ്രസുമായി ധാരണയുണ്ടാകില്ലെന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇക്കാര്യത്തല്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പച്ചക്കള്ളമാണ്. പിണറായി കരുത്തനായ മുഖ്യമന്ത്രിയാണ്. എല്‍.ഡി.എഫ് എസ്.എന്‍.ഡി.പിക്കു നല്ല പരിഗണനയാണ് തരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."