HOME
DETAILS
MAL
സുപ്രഭാതം പനമരം റിപ്പോര്‍ട്ടര്‍ മരണപ്പെട്ടു
backup
February 08 2018 | 04:02 AM
സുല്‍ത്താന്‍ ബത്തേരി: സുപ്രഭാതം ലേഖകന്‍ കൈതക്കല്‍ കൂട്ടക്കടവത്ത് കെ.കെ അബ്ദുള്ള (46) മരണപ്പെട്ടു. പ്രസ് ഫോറം ഭാരവാഹിയും വയനാട് വിഷന്‍ ചാനല്‍, സുപ്രഭാതം ദിനപത്രം എന്നിവയുടെ പനമരം റിപ്പോര്‍ട്ടറായിരുന്നു ഇദ്ദേഹം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഭാര്യ: അഫ്ഷാന. മക്കള്‍: അഫ്‌സല്‍ കണിയാമ്പറ്റ ഏ.ഒ.ട.ട പ്ലസ് വണ്‍ വിദ്യാര്‍ഥി) അഫീദ ( പനമരം ഏ.ഒ.ട.ട വിദ്യാര്‍ഥി) അന്‍സില( പനമരം ഡ.ജ സ്‌കൂള്‍ വിദ്യാര്‍ഥി).
പിതാവ്: പരേതനായ കൂടന്‍ കടവത്ത് അമ്മത് മുസ്ലിയാര്‍, മാതാവ്: ആയിശ. സഹോദരങ്ങള്‍: അസീസ്, ബാവ,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."