HOME
DETAILS
MAL
പ്രമുഖ മലയാള മാധ്യമ പ്രവര്‍ത്തകന്‍ വി.എം സതീഷ് അന്തരിച്ചു
backup
February 08 2018 | 06:02 AM
ദുബൈ: പ്രമുഖ മലയാള മാധ്യമ പ്രവര്‍ത്തകന്‍ വി.എം സതീഷ് ദുബൈയില്‍ അന്തരിച്ചു. ഹൃദ്രോഗമാണ് മരണ കാരണം. ഇന്ത്യ, ഒമാന്‍, യു എ ഇ എന്നിവിടങ്ങളില്‍ പതിറ്റാണ്ടുകളായി പത്ര ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച് നിരവധി അവാര്‍ഡുകള്‍ നേടി ശ്രദ്ധേയനായ സതീഷ് കോട്ടയം സ്വദേശിയാണ്. മൃതദേഹം ഇന്ന് നാട്ടില്‍ കൊണ്ട് പോയി സംസ്‌ക്കരിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."