HOME
DETAILS

കോഴിക്കോട് ആശുപത്രിയിലെ ലിഫ്റ്റ് ഓപറേറ്ററെ പൊലിസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി

  
backup
February 08 2018 | 09:02 AM

calicut-private-hostpitals-lift-operator-fight-police-kerala-0802

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് ഓപറേറ്ററെ പൊലിസുകാരന്‍ മര്‍ദ്ദിച്ചതായി പരാതി. എ.ആര്‍ ക്യാംപിലെ പൊലിസ് മര്‍ദ്ദിച്ചതായി പരാതി. ഇഖ്‌റ ആശുപത്രിയിലെ ലിഫ്റ്റ് ഓപറേറ്റര്‍ പാലാഴി സ്വദേശി അക്ഷയ്കാന്ത് പൊലിസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രോഗികളെ മാത്രം കൊണ്ടുപോവുന്ന ലിഫ്റ്റില്‍ ഭക്ഷണം കൊണ്ടുപോവാന്‍ പൊലിസുകാരന്‍ ശ്രമിച്ചപ്പോള്‍ പറ്റില്ലെന്ന് ലിഫ്റ്റ് ഓപറേറ്റര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായാണ് പൊലിസുകാരന്‍ ആക്രമിച്ചതെന്ന് അക്ഷയ്കാന്ത് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  24 days ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  24 days ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  24 days ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  24 days ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  24 days ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  24 days ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  24 days ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  24 days ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  25 days ago