HOME
DETAILS

ട്രാവല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

  
backup
May 31 2016 | 03:05 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d

കോഴിക്കോട്: ആസ്റ്റര്‍ മിംസിന്റെ സംരംഭമായ മിംസ് മെഡിക്കല്‍ സെന്റര്‍ യാത്രക്കാരുടെ ആരോഗ്യവും സൗഖ്യവും മുന്‍നിര്‍ത്തി ആരംഭിച്ച ട്രാവല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. കേരളത്തിലാദ്യമായാണ് ഇത്തരമൊരു സംരംഭം നടക്കുന്നത്.
കോഴിക്കോട് എരഞ്ഞിപ്പാലം മിംസ് മെഡിക്കല്‍ സെന്റര്‍ ആസ്ഥാനമായുള്ള വിദഗ്ധരടങ്ങിയ ട്രാവല്‍ ക്ലിനിക് വിദേശ യാത്രക്കാര്‍ക്കു വൈദ്യസഹായം വാഗ്ദാനം ചെയ്യുന്നു. നഴ്‌സുമാരും മെഡിക്കല്‍ ടെക്‌നീഷ്യന്മാരും അടങ്ങിയ ടീമിനെ നയിക്കുന്നത് ട്രാവല്‍ ഫിസിഷ്യനും കണ്‍സള്‍ട്ടന്റുമായ ഡോ. വിഷ്ണു വാസുദേവനാണ്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറു വരെ ആഴ്ചയില്‍ ആറു ദിവസം ട്രാവല്‍ ക്ലിനിക് പ്രവര്‍ത്തിക്കും. ഫോണ്‍ 0495 2379666.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  11 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  11 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  11 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  11 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  11 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  11 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  11 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  11 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  11 days ago