HOME
DETAILS
MAL
ഡല്‍ഹി സ്ഫോടന പരമ്പര; പട്യാല ഹൗസ് കോടതി ഇന്നു വിധി പറയും
backup
February 16 2017 | 04:02 AM
ന്യൂഡല്‍ഹി: ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ 2005 ഒക്ടോബര്‍ 29ന് ഉണ്ടായ ബോംബ് സ്ഫോടന പരമ്പരയില്‍ പട്യാല ഹൗസ് കോടതി ഇന്നു വിധി പറയും. രാജ്യത്തെ നടുക്കിയ സ്ഫോടനത്തില്‍ 61 പേര് കൊല്ലപ്പെടുകയും 210 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുന്നാണ് കണക്ക്. സരോജിനി നഗര്‍, പഹാഡ്ബഞ്ച് എന്നിവിടങ്ങളിലെ മാര്‍ക്കറ്റിലും ഗോവിന്ദപുരയില്‍ ബസിനുള്ളിലുമാണ് ബോംബ് സ്ഫോടനമുണ്ടായത്. 2005ല്‍ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സ്ഫോടനമാണിത.്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."