HOME
DETAILS
MAL
വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ കത്തി നശിച്ച നിലയില്‍
backup
February 16 2017 | 05:02 AM
പാപ്പിനിശ്ശേരി: ഇരിണാവ് പയ്യട്ടത്ത് വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകള്‍ തീവെച്ചു നശിപ്പിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമെന്ന് കരുതുന്നു.
രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും ഒരു ബൈക്ക് ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്.
വീട്ടിലെ അംഗങ്ങളായ സി.രാജീവന്‍ , സി. സജീവന്‍, അയല്‍വാസി ഇ.കെ രവിന്ദ്രന്‍ എന്നിവരുടേതാണ് ബൈക്കുകള്‍.
കണ്ണപുരം എസ്. ഐ ഫിലിപ്പ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."