HOME
DETAILS
MAL
ബൈക്ക് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു
backup
February 16 2017 | 06:02 AM
കരുനാഗപ്പള്ളി: ബൈക്ക് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു യുവാവ് മരിച്ചു. തൊടിയൂര്‍ വേങ്ങറ അനില്‍ ഭവനത്തില്‍ ശശിധരന്‍പിള്ള-ചന്ദ്രമതി ദമ്പതികളുടെ മകന്‍ അനില്‍കുമാറാ (32)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ വേങ്ങറ പാറേമുക്കിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ യുവാവിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.സഹോദരന്‍: സുനില്‍ കുമാര്‍, സുനിത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."