HOME
DETAILS
MAL
ധര്‍മയുദ്ധം തുടരുമെന്ന് പനീര്‍ശെല്‍വം
backup
February 16 2017 | 08:02 AM
ചെന്നൈ: ധര്‍മയുദ്ധം തുടരുമെന്ന് ഒ. പനീര്‍ശെല്‍വം. പളനിസ്വാമി മുഖ്യമന്ത്രിയാവുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പനീര്‍ശല്‍വത്തിന്റെ പ്രതികരണം. ' തങ്ങളുടെ യുദ്ധം തുടരും. ജയലളിതയുടെ മരണത്തിന് കാരണമായവര്‍ തന്നെ അധികാരത്തില്‍ വരുന്നത് ജനങ്ങള്‍ക്ക് കടുത്ത വേദനയുണ്ടാക്കുന്നുണ്ട്'. അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഒരു കുടുംബത്തിന് കീഴില്‍ വരുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."