HOME
DETAILS

റമദാനിന്റെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുക: ജംഇയ്യത്തുല്‍ മുഅല്ലിമിന്‍

  
backup
May 31 2016 | 03:05 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%94%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d

കണ്ണൂര്‍: സഹനത്തിലൂടെ സമരസജ്ജരായി എല്ലാം സമൂഹത്തിന് സമര്‍പ്പിക്കാന്‍ റമദാനില്‍ പ്രത്യേക തയാറെടുപ്പ് അനിവാര്യമാണെന്ന് സമസ്ത എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി പി.ടി മുഹമ്മദ് മാസ്റ്റര്‍. കണ്ണൂര്‍ റയ്യാന്‍ നഗറില്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ സംഘടിപ്പിച്ച പ്രീ റമദാന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റമദാന്‍ നല്‍കുന്ന സന്ദേശവും ഔന്നത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. റെയിഞ്ച് ഉപഹാരങ്ങള്‍ ശരീഫ് ബാഖവി സമ്മാനിച്ചു. അബ്ദുസ്സമദ് മുട്ടം പദ്ധതി സമര്‍പ്പിച്ചു. ആര്‍ അബ്ദുല്ല ഹാജി, ജുനൈദ് ചാലാട്, കെ.സി മൊയ്തുമൗലവി, സി.കെ മുഹമ്മദ് മുസ്‌ലിയാര്‍, മുസ്തഫ കൊട്ടില, ഇബ്രാഹിം ഫൈസി ചമ്പാട്, സിദ്ദീഖ് ചാലാട്, നവാസ് ദാരിമി, കരീം ഖാസിമി പ്രസംഗിച്ചു. അബ്ദുസ്സലാം ഇരിക്കൂര്‍ സ്വാഗതവും ലത്തീഫ് എടവച്ചാല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago