HOME
DETAILS
MAL
പ്രതിസന്ധിയില്ല: മന്ത്രി എം.എം മണി
backup
February 09 2018 | 19:02 PM
തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ പെന്‍ഷന്‍ മുടങ്ങുന്ന സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഒരു ലക്ഷം കോടിയുടെ ആസ്തിയുള്ള സ്ഥാപനമാണ് കെ.എസ്.ഇ.ബി. 7,500 കോടിയുടെ കടം മാത്രമാണ് ബോര്‍ഡിനുള്ളത്. അത് പരിഹരിക്കപ്പെടും. ലക്ഷക്കണക്കിന് രൂപയാണ് പിരിഞ്ഞുകിട്ടാനുള്ളത്. കെ.എസ്.ഇ.ബിയും കെ.എസ്.ആര്‍.ടിസിയും ഒരുപോലെയല്ല. ഈ വര്‍ഷം ലോഡ് ഷെഡ്ഡിങ് ഉണ്ടാകില്ലെന്നും പുതിയ പദ്ധതികളെക്കുറിച്ചാണ് കെ.എസ്.ഇ.ബി ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."