HOME
DETAILS
MAL
പാരാ സൈക്ലിങ്: ഇന്ത്യക്ക് മൂന്ന് മെഡലുകള്‍
backup
February 09 2018 | 20:02 PM
നൈഫിഡോ (മ്യാന്‍മര്‍): ഏഷ്യന്‍ പാരാ സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് മെഡലുകള്‍. ഒരു വെള്ളി രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. പാരാ സൈക്ലിങ് പോരാട്ടത്തില്‍ ദിവിജ് ഷ വെള്ളി നേടിയപ്പോള്‍ ഹരിന്ദര്‍ സിങ് വെങ്കലം സ്വന്തമാക്കി. വനിതകളുടെ ഹാന്‍ഡ് സൈക്ലിങ് വിഭാഗത്തിലാണ് മറ്റൊരു വെങ്കലം. ഇന്ത്യക്കായി മത്സരിച്ച മധു ബഗ്രിയാണ് ചരിത്രത്തിലാദ്യമായി ഹാന്‍ഡ് സൈക്ലിങില്‍ ഇന്ത്യക്ക് ഒരു മെഡല്‍ സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."