HOME
DETAILS
MAL
പൊലിസ് നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം: യൂത്ത് ലീഗ്
backup
May 31 2016 | 03:05 AM
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങളിലും കഴിഞ്ഞ ദിവസം മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ കഞ്ചാവ് മാഫിയ നാട്ടുകാരെ ആക്രമിച്ച സംഭവത്തിലും പൊലിസ് നിരപരാധികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ.കെ.എം അകെ.ബി.എം ശരീഫ്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, അഷ്റഫ് എടനീര്‍, നാസര്‍ ചായിന്റടി, ടി.എസ് നജീബ്, സയ്യിദ് ഹാദി തങ്ങള്‍, സഹീര്‍ ആസിഫ്, എ.കെ.ആരിഫ് ,ടി.ഡി.കബീര്‍, സിദ്ദീഖ് സന്തോഷ് നഗര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."