HOME
DETAILS

സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്

  
backup
May 31 2016 | 03:05 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf

കാസര്‍കോട്: സി.പിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ കല്ലേറ്. കല്ലേറില്‍ എ.കെ.ജി മന്ദിരത്തോടുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ് ഗവേഷണ പഠനകേന്ദ്രത്തിന്റെ സൈന്‍ബോര്‍ഡ് തകര്‍ന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വിവരമറിഞ്ഞ് സി.പി.എം നേതാക്കളും പൊലിസും സ്ഥലത്തെത്തി. കലക്ട്രേറ്റ് മാര്‍ച്ച് കഴിഞ്ഞ് പോവുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന്് സി.പി.എം ആരോപിച്ചു. ഇതിനു മുന്‍പും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ മൂന്നിലധികം തവണ കല്ലേറ് നടന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു ഡ്രൈവറുടെ അശ്രദ്ധ, കൂട്ടിയിടിച്ച് വാഹനങ്ങള്‍; വീഡിയോ പങ്കുവച്ച് അബൂദബി പൊലിസ്

uae
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; മലപ്പുറത്തെ 3 നിയോജക മണ്ഡലങ്ങളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 12,13 തീയതികളിൽ അവധി

Kerala
  •  a month ago
No Image

ജമ്മുവിൽ വില്ലേജ് ഡിഫൻസ് ഗാർഡിലെ രണ്ട് അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

National
  •  a month ago
No Image

പോക്സോ കേസ് പ്രതി കോടതിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി; ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

ഫുട്‌ബോള്‍ കളിച്ചെത്തിയ ഒമ്പത്കാരന് ഹൃദയാഘാതം; അദ്ഭുതകരമായി രക്ഷപ്പെടുത്തി

uae
  •  a month ago
No Image

കാസര്‍കോട് വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്

Kerala
  •  a month ago
No Image

കുവൈത്ത് അൽ-അദാൻ ഹോസ്പിറ്റൽ തീപിടിത്തം

Kuwait
  •  a month ago
No Image

പി.പി ദിവ്യക്കെതിരായ നടപടികളുമായ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

ബുര്‍ജ് ഖലീഫ കീഴടക്കി മിസ്റ്റര്‍ ബീസ്റ്റ് 

uae
  •  a month ago
No Image

മേപ്പാടിയില്‍ പുഴുവരിച്ച അരി വിതരണം ചെയ്ത സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി 

Kerala
  •  a month ago