HOME
DETAILS
MAL
രാസലീല
backup
February 11 2018 | 01:02 AM
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം. മുകുന്ദന്റെ ലഘുനോവല്‍. ഒരു അന്ധനായ യുവാവിന്റെ പൂര്‍വകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് നോവലിന്റെ കഥാതന്തു. മുകുന്ദന്റെ സഹോദരനും സാഹിത്യകാരനും കൂടിയായ എം. രാഘവന്‍ നോവലിന് എഴുതിയ പഠനവും കൂടെ ചേര്‍ത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."