HOME
DETAILS

ഡല്‍ഹി എഞ്ചിനീയറിങ് വിദ്യാര്‍ഥിയ്ക്ക് യൂബറില്‍ 71 ലക്ഷം രൂപയുടെ ശമ്പള പാക്കേജ്

  
backup
February 17 2017 | 05:02 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%8e%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%80%e0%b4%af%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d

ന്യൂഡല്‍ഹി: യു.എസ് അതിഷ്ഠിത ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബര്‍, ഡല്‍ഹി സാങ്കേതിക സര്‍വകലാശാല വിദ്യാര്‍ഥിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് 71 ലക്ഷം രൂപയുടെ വാര്‍ഷിക ശമ്പളം.

ക്യാംപസ് റിക്രൂട്ട്‌മെന്റിലൂടെയാണ് വസന്ത്കുഞ്ച് സ്വദേശിയായ സിദ്ധാര്‍ഥിനെ യൂബര്‍ തെരഞ്ഞെടുത്തത്. ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ അവസാന വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് സിദ്ധാര്‍ഥ്.

2015ല്‍ 1.25 കോടി രൂപയായിരുന്നു ഇതേ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിക്ക് ലഭിച്ച ഉയര്‍ന്ന ശമ്പള പാക്കേജ്. ചേതന്‍ കഖര്‍ എന്ന വിദ്യാര്‍ഥിയെ ഗൂഗിളാണ് ഇത്രയും ശമ്പളം നല്‍കി ജോലിക്കെടുത്തത്.

22 വയസുകാരനായ സിദ്ധാര്‍ഥിന്റെ പിതാവ് കണ്‍സള്‍ട്ടന്റും മാതാവ് ട്രാന്‍സ്‌ക്രിപ്റ്റ് സ്പീച്ചസ് ആയും ജോലി ചെയ്യുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago