HOME
DETAILS
MAL
നായയെ വാഹനത്തില്‍ കെട്ടി വലിച്ചയാള്‍ക്ക് 30,000 റിയാല്‍ പിഴ
backup
February 11 2018 | 03:02 AM
റിയാദ്: നായയെ വാഹനത്തിനു പിന്നില്‍ കെട്ടി വലിച്ച് ക്രൂര വിനോദത്തിലേര്പ്പെട്ടയാള്ക്ക് 30,000 (അഞ്ചര ലക്ഷം രൂപ) റിയാല്‍ പിഴ വിധിച്ചു. പരിസ്ഥിതി മന്ത്രാലയമാണ് പിഴ ഈടാക്കിയത്.
മക്ക മേഖലയിലെ ഒരു സ്വദേശി പൗരനാണ് മിണ്ടാപ്രാണിയായ നായയോട് ക്രൂരത കാണിച്ചത്. തായിഫില്‍ വാഹനത്തിനു പിന്നില്‍ നായയെ കെട്ടി വലിച്ചത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."