HOME
DETAILS
MAL
അനിശ്ചിതകാല കടയടപ്പു സമരം രാഷ്ട്രീയ പ്രേരിതമെന്ന്
backup
February 17 2017 | 06:02 AM
പേരൂര്‍ക്കട: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചില റേഷന്‍ വ്യാപാരി സംഘടനകള്‍ വരുന്ന 20 മുതല്‍ നടത്താന്‍ നിശ്ചിയിച്ചിട്ടുള്ള സൂചനാ സമരവും മാര്‍ച്ച് 1 മുതല്‍ നടത്താന്‍ പോകുന്ന അനിശ്ചിതകാല കടയടപ്പു സമരവും രാഷ്ട്രീയപ്രേരിതമാണെന്നും ഈ സമരത്തില്‍ കേരളാ റീട്ടെയില്റേഷന് ഡീലേഴ്സ് അസോസിയേഷന് പങ്കെടുക്കില്ലെന്നും പ്രസിഡന്റ് ജെ. ഉദയഭാനു പത്രക്കുറിപ്പില്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ജെ. ഉദയഭാനു (പ്രസിഡന്റ്), സി. സുരേന്ദ്രന് (രക്ഷാധികാരി), ചവറ അരവിന്ദ്ബാബു (ജനറല്‍ സെക്രട്ടറി), പി.ജി പ്രിയന്‍കുമാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ആറ്റിപ്ര മോഹനന് (ട്രഷറര്‍), കോവളം വിജയകുമാര്‍, ബി. ഷാജികുമാര്‍, മണക്കാട് ശ്രീകുമാര്‍ (സെക്രട്ടറിമാര്‍) എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."