HOME
DETAILS
MAL
കിഴക്കന്‍ ജറൂസലം തലസ്ഥാനമാക്കിയാല്‍ ഇസ്‌റാഈലുമായി ചര്‍ച്ചക്ക് തയാറാണെന്ന് മഹ്മൂദ് അബ്ബാസ്
backup
February 11 2018 | 04:02 AM
റാമല്ല: കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന്‍ തലസ്ഥാനമായി അംഗീകരിച്ചാല്‍ ഇസ്‌റാഈലുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ജറൂസലിമിനെ ഇസ്‌റാഈലിന്റെ തലസ്ഥാനമായി യു.എസ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ - ഫലസ്തീന്‍ ഇടയില്‍ സംഘര്‍ഷ സാഹചര്യമാണ് നിലവിലുള്ളത്. ഇസ്‌റാഈലുമായി ചര്‍ച്ചക്ക് തയാറല്ലെന്ന് യു.എസ് പ്രഖ്യാപന ശേഷം ഫലസ്തീന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."