HOME
DETAILS

സഊദി പ്രതിരോധ അധികൃതരുമായി ഇന്ത്യന്‍ നേവി ചീഫ് അഡ്മിറല്‍ കൂടിക്കാഴ്ച്ച നടത്തി

  
backup
February 11 2018 | 05:02 AM

gulf-11-02-18-saudi-news6

റിയാദ്: നാല് ദിവസത്തെ സഊദി സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍  നേവി അഡ്മിറല്‍ ചീഫ് സുനില്‍ ലംബ സഊദി പ്രതിരോധ അധികൃതരുമായി ചര്‍ച്ച നടത്തി. ഫെബ്രുവരി നാല് മുതല്‍ എട്ടു വരെ സഊദിയില്‍ തങ്ങിയ ഇദ്ദേഹം സുരക്ഷാ കാര്യത്തില്‍ ഇരു രാജ്യങ്ങളുടെയും സഹകരണത്തില്‍ ചര്‍ച്ച നടത്തിയതായി അധികൃതര്‍ പറഞ്ഞു.  മേഖലയില്‍ സുരക്ഷാ പശ്ചാത്തലം  മാറിക്കൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍  പൊതുവായ തന്ത്രപ്രധാന താല്‍പര്യങ്ങള്‍ പിന്തുടരുന്നതിനുള്ള സഹകരണം വര്‍ദ്ധിപ്പിക്കും. കൂടാതെ പ്രതിരോധ സഹകരണത്തിന്റെ പുതിയ സാധ്യതകള്‍ ആരായാനും അധികൃതരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി.
     

 

സഊദി ഡെപ്യുട്ടി പ്രതിരോധ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഐസി, സഊദി റോയല്‍ ആംഡ് ഫോഴ്‌സ് ജനറല്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലിഹ് അല്‍ ബുന്യാന്‍, സഊദി നേവല്‍ ഫോഴ്‌സ് കമാണ്ടര്‍ വൈസ് അഡ്മിറല്‍ ഫഹദ് ബിന്‍ അബ്ദുല്ല അല്‍ ഗുഫൈലി എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്. സഊദിയിലെ വിവിധ നാവിക സ്ഥാപനങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളിലും ഇന്ത്യന്‍  നേവി അഡ്മിറല്‍ ചീഫ് സുനില്‍ ലംബ സന്ദര്‍ശനം നടത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  3 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago