HOME
DETAILS

ബംഗളുരുവില്‍ തടാകം പുകയുന്നു; വെള്ളത്തിലെ തീ കെടുത്താനാകാതെ അഗ്നിശമന സേന

  
backup
February 17 2017 | 07:02 AM

%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b4%be%e0%b4%95%e0%b4%82-%e0%b4%aa%e0%b5%81%e0%b4%95%e0%b4%af%e0%b5%81

ബംഗളുരു: രാസ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ബംഗളുരുവില്‍ ഒരു തടാകം കത്തിപുകഞ്ഞുകൊണ്ടിരിക്കുന്നു. ബെല്ലന്തൂര്‍ തടാകത്തില്‍ ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ തീ കെടുത്താനുള്ള തന്ത്രമറിയാതെ കുടുങ്ങിയിരിക്കുകയാണ് അഗ്നിശമന സേനാംഗങ്ങള്‍. കനത്ത പുക കാരണം സമീപത്തെ റോഡില്‍ വാഹനമോടിക്കാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്.

പുകയുടെ ഉറവിടം കണ്ടെത്താനോ തടാകത്തിനടുത്തേക്ക് പോകാനോ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അഗ്നിശമനാ സേനാംഗം പ്രതികരിച്ചു.

ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ദിവസവും തടാകത്തില്‍ അടിഞ്ഞു കൂടുന്നത്. മുന്‍പും തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ബെലന്തൂര്‍ തടാകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുക ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപിച്ചതോടെ ആളുകള്‍ ഒഴിഞ്ഞു പോകേണ്ടുന്ന സ്ഥിതിയാണുള്ളത്.

lake-fire_650x400_41487312285

bellandur-lake-fire_650x400_81487311978

lake-fire-bengaluru_650x400_71487312772



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago
No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago