HOME
DETAILS

സ്‌ഫോടനം: സുരക്ഷ ശക്തമാക്കി പാകിസ്താന്‍, അഫ്ഗാന്‍ അതിര്‍ത്തി അടച്ചു

  
backup
February 17, 2017 | 9:11 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95

ലാഹോര്‍: 100 ഒാളം ആളുകളുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങള്‍ പാകിസ്താന്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിലേക്കുള്ള രണ്ട് അതിര്‍ത്തി അടച്ചതായി പാക് പ്രതിനിധി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്നു സംശയിക്കുന്ന 76 തീവ്രവാദികളെ വിട്ടു നല്‍കാന്‍ കാബൂളിനോട് പാക്കിസ്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ദക്ഷിണ സിന്ദ് പ്രവിശ്യയിലെ സെഹ്‌വാനില്‍ വിശ്രുത പാക് സൂഫി പണ്ഡിതന്‍ ലാല്‍ ഷഹബാസ് ഖലന്ദറിന്റെ ദര്‍ഗയില്‍ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഏഷ്യയിലെ തന്നെ പ്രമുഖ സൂഫീ തീര്‍ഥാടനകേന്ദ്രമായ ലാല്‍ ഷഹബാസ് കലന്ദര്‍ ദര്‍ഗയില്‍ പ്രത്യേക ചടങ്ങായ ദമാലിനിടെ ദര്‍ഗക്കു മുറ്റത്താണു സ്‌ഫോടനം നടന്നത്. ചടങ്ങു തുടങ്ങുന്നതിനു മുന്‍പ് ദര്‍ഗക്കു മുന്‍പിലെ സുവര്‍ണ കവാടത്തിലൂടെ അകത്തുകടന്ന ഭീകരന്‍ ചടങ്ങുകള്‍ ആരംഭിച്ച ശേഷം ജനക്കൂട്ടത്തിനു നേരെ ഗ്രനേഡ് എറിഞ്ഞ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐആർ വിവരങ്ങൾക്കെന്ന പേരിൽ വിളിച്ചുവരുത്തി; കാമുകിയുടെ ഭർത്താവിനെ ബിഎൽഒ കൊലപ്പെടുത്തി; മൃതദേഹം വെട്ടിമുറിച്ചു, കനാലിൽ തള്ളി

National
  •  7 hours ago
No Image

ചാലക്കുടി നഗരമധ്യത്തിൽ കുരങ്ങിന്റെ പരാക്രമം; വീട്ടമ്മമാർക്ക് നേരെ ആക്രമണം; ഗുരുതര പരുക്ക്

Kerala
  •  7 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ മർദിച്ചവശയാക്കിയ സംഭവം; നാല് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

വന്ദേഭാരതിൽ യാത്രക്കാരെ മുൾമുനയിലാക്കി പാമ്പ്; യുവാവിനെ കുടുക്കിയത് സിസിടിവി; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

National
  •  8 hours ago
No Image

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് മറിഞ്ഞ് അപകടം; യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം മാളിലെത്തിയ പൊലിസുകാരന് മർദനം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

തിരുവനന്തപുരത്ത് വയോധികയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്ന സംഭവം: അയൽവാസിയടക്കം നാല് പേർ അറസ്റ്റിൽ

Kerala
  •  10 hours ago
No Image

മഞ്ചേശ്വരത്ത് കന്നുകാലി തൊഴിലാളികളെ ഹിന്ദുത്വവാദികൾ മർദിച്ചവശരാക്കി; വർഗീയ കലാപത്തിനുള്ള  ആസൂത്രിത ശ്രമമെന്ന് ആരോപണം

Kerala
  •  10 hours ago
No Image

കോഴിക്കോട് നഗരമധ്യത്തിൽ പൊലിസിന് നേരെ ആക്രമണം: ടൗൺ എസ്.ഐയെ പിന്നിൽ നിന്ന് കുത്തി വീഴ്ത്തി; പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

ഐഎസ്എല്ലിൽ തോറ്റ് തുടങ്ങി ബ്ലാസ്റ്റേഴ്‌സ്; മോഹൻ ബഗാന് ഉജ്ജ്വല ജയം

Football
  •  12 hours ago