HOME
DETAILS
MAL
രാജസ്ഥാനില്‍ വസുന്ധര രാജയെ മാറ്റണമെന്ന് ബി.ജെ.പി നേതാവ്
backup
February 12 2018 | 03:02 AM
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെ മുഖ്യമന്ത്രി സ്ഥാനത്ത് നീക്കണമെന്ന ആവശ്യവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവ് ആശോക് ചൗധരി.
മുഖ്യമന്ത്രിയുടെ ഭരണത്തെയും സംസ്ഥാന ബി.ജെ.പി നേതാവ് ആശോക് പരാനിയുടെ പ്രവര്‍ത്തനങ്ങളെയും അശോക് ചൗധരി ചോദ്യം ചെയ്തു.
സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമിത് ഷാക്ക് നല്കിയ കത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് ചൗധരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."