HOME
DETAILS
MAL
റഷ്യന്‍ മുസ്ലിം കുടിയേറ്റക്കാരെ തുര്‍ക്കി നിരീക്ഷിക്കുന്നു
backup
February 17 2017 | 20:02 PM
ഇസ്താംബൂള്‍: രാജ്യത്തു നിരന്തമായി നടക്കുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തുരക്കി രാജ്യത്തെ റഷ്യന്‍ കുടിയേറ്റക്കാരെ നിരീക്ഷിക്കുന്നതു ശക്തമാക്കി.
ഇതിന്റെ ഭാഗമായി ഇസ്താംബൂളിലെ റഷ്യന്‍ മുസ്ലിം കുടിയേറ്റക്കാരുടെ വീടുകളില്‍ തുര്‍ക്കി പൊലിസ് റെയ്ഡ് നടത്തി.
റെയ്ഡില്‍ നിരവധി പേരെ പിടികൂടുകയും ചിലരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. പിടിയിലായവരെല്ലാം ഭീകരപ്രസ്ഥാനങ്ങളുമായി ബന്ധമുള്ളവരാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."