HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷി
backup
February 18 2017 | 06:02 AM
നെടുമ്പാശ്ശേരി: പാറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ജൈവ പച്ചക്കറി കൃഷി ഗ്രൂപ്പിന്റെ മൂന്നാം ഘട്ട നടീല്‍ ഉല്‍സവം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ ഉല്‍ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എം.കെ.പ്രകാശന് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സി.എന്‍.മോഹനന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എസ്.രാധാകൃഷ്ണന്, സംഗീത സുരേന്ദ്രന്, ജിഷ ശ്യാം ,റീന രാജന്, ജി. ഗോകുല്‍ ദേവ്, യമുന ബാബു, ബേബി ഗോപാലന്, പി.ആര്.രാജേന്ദ്രന്, തങ്കമ്മ രാജപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."