HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ക്കായി മാര്‍ഗനിര്‍ദേശ ക്യാംപ്
backup
February 18 2017 | 07:02 AM
മാന്നാര്‍: കേരളാ ലാറ്റിന്‍കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ഗനിര്‍ദേശ ക്യാംപ് സംഘടിപ്പിക്കുന്നു. പാവുക്കര സെന്റ് പീറ്റേഴ്‌സ് ദേവാലയ ആഡിറ്റോറിയത്തില്‍ 19-ന് രാവിലെ 10.30-ന് ഹൈസ്‌കൂള്‍,ഹയര്‍സെക്കന്‍ഡറി,ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായിട്ടാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.ഇടവക വികാരി ഫാ.ബെനറ്റ്.എം.വി ക്യാംപ് ഉദ്ഘാടനം ചെയ്യും.കെ.എല്‍.സി.എ സെക്രട്ടറി ഡൊമനിക് ജോസഫ് അധ്യക്ഷനായിരിക്കും. ജേ.സി.ഐ പരിശീലകള്‍ സജി ഏബ്രഹാം ശാമുവല്‍ നേതൃത്വം നല്‍കും. ഫോണ്‍: 9497733272.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."