HOME
DETAILS
MAL
പാറ്റൂര്‍ ഭൂമി ഇടപാട്: ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
backup
February 18 2017 | 09:02 AM
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് വീണ്ടും നിയമോപദേശം. വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസറാണ് നിലപാട് ഡയറക്ടര്‍ ജേക്കബ് തോമസിനെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."