HOME
DETAILS
MAL
കൊല്ലം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍
backup
February 18 2017 | 12:02 PM
കൊല്ലം: നാളെ കൊല്ലം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താല്‍ നടത്തും. കടക്കലില്‍ ബി.ജെ.പി-സി.പി.എം സംഘട്ടനത്തെ തുടര്‍ന്ന് പരുക്കേറ്റ് ചികില്‍സയിലായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ രവീന്ദ്രനാഥ് ആശുപത്രില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."