പഴയപ്രതാപത്തിലെത്തിക്കാന്‍ ഇനി പുതിയ കര്‍മ സമിതി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ പഴയപ്രതാപത്തിലെത്തിക്കാന്‍ കൂട്ടായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ സുപ്രഭാതം സംഘടിപ്പിച്ച സംവാദത്തില്‍ പുതിയ സമിതിക്കു രൂപം നല്‍കി.
സംവാദം കാലിക്കറ്റ് എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനാര്‍ദ്ദന്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞ് മൗലവി മുഖ്യാതിഥിയായിരുന്നു. സുപ്രഭാതം ഡയറക്ടര്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ആമുഖപ്രഭാഷണം നടത്തി. ഹസന്‍ തിക്കോടി, അഡ്വ.കെ.പി മുത്തുക്കോയ തങ്ങള്‍, പി.എം അബ്ദുറഹിമാന്‍ വിഷയമവതരിപ്പിച്ചു. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍ മോഡറേറ്ററായിരുന്നു.
ഉമര്‍ ഫൈസി മുക്കം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ (സമസ്ത), ടി.വി ബാലന്‍ (സി.പി.ഐ), എം.സി മായിന്‍ ഹാജി, ഉമര്‍ പാണ്ടികശാല, എന്‍.സി അബൂബക്കര്‍ (ലീഗ്) കെ.സി അബു, ടി. സിദ്ദീഖ്, അഡ്വ. എം വീരാന്‍കുട്ടി, (കോണ്‍ഗ്രസ്) എ.കെ നിഷാദ് (മലബാര്‍ ഗ്രൂപ്പ്), പി.കെ.അബ്ദുലത്വീഫ്, സി.ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്) പി.ടി മൊയ്തീന്‍കുട്ടി (എം.എസ്.എസ്), സി.ഇ ചാക്കുണ്ണി, കെ.എം ബശീര്‍, കെ. സൈഫുദ്ദീന്‍, (മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍), കെ.പി മുഹമ്മദ്കുട്ടി (കെ.എം.സി.സി) എസ്.എം സൈനുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി) ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം) ടി. മുഹമ്മദ് ഹാരിസ്(അല്‍ഹിന്ദ്), കെ.ടി അബ്ദുസത്താര്‍ (റവാബി ട്രാവല്‍സ്), കെ.ടി രഘുനാഥ് (മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്),എന്‍.കെ അബ്ദുല്‍ അസീസ് (ഐ.എന്‍.എല്‍), സി.അബ്ദുറഹിമാന്‍ (കൗണ്‍സിലര്‍), അബ്ദുല്‍ ഖാദര്‍ (വഖ്ഫ് സംരക്ഷണ സമതി)വി.റസൂല്‍ ഗഫൂര്‍(ഹൂറുല്‍ഈന്‍ പര്‍ദ), എ. സജീവന്‍ (സുപ്രഭാതം എക്‌സിക്യൂട്ടീവ് എഡിറ്റര്‍), ടി.പി.എം ഹാശിറലി, ഹാനി കെ.പി, അജയ് എസ്. പിള്ള, എന്‍.സി മോയിന്‍കുട്ടി (ജനതാദള്‍)ഇ.വി ഉസ്മാന്‍കോയ, ടി. മുഹമ്മദ്, ഉസ്മാന്‍കോയ, മുസ്തഫ മുഹമ്മദ്, കെ.ടി.സി അബ്ദുല്ല, തയ്യില്‍ ഹംസ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷന്‍, കെ. അബൂബക്കര്‍, റിട്ട എസ്. പി. ടി.എം അബൂബക്കര്‍, എം. ഹംസ ഹാജി മുന്നിയൂര്‍, എ.എ ഖാദര്‍, ഷാനവാസ് കുറുമ്പൊയില്‍, ടി. അബ്ദുസ്സലാം, ഹിശാം ഹസന്‍, ഹംസക്കോയ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."