HOME
DETAILS
MAL
വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ പങ്കാളികളാകണം: സി.പി.എം
backup
February 18 2017 | 21:02 PM
തിരുവനന്തപുരം: വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാകാന്‍ മുഴുവന്‍ പാര്‍ട്ടി ഘടകങ്ങളോടും വര്‍ഗ ബഹുജന സംഘടനകളോടും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു.
എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടണ്ട്. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനം കൊണ്ടണ്ടുമാത്രം നേരിടാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണുള്ളത്. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കാളികളാകാന്‍ എല്ലാ വിഭാഗം ജനങ്ങളും സന്നദ്ധമാകണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
----------------
--------------------
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."