HOME
DETAILS

നാലു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി പാക് സേന

  
backup
February 18 2017 | 21:02 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

 

 

ഇസ്‌ലാമാബാദ്: സൂഫി ദര്‍ഗയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരസംഘടനകള്‍ക്കെതിരേ നടപടി ശക്തിപ്പെടുത്തി പാകിസ്താന്‍. ഇതിന്റെ ആദ്യ പടിയായി അഫ്ഗാനിസ്ഥാനിലേക്കുള്ള പ്രധാന അതിര്‍ത്തി അടച്ചതായി പാക് സൈന്യം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലേക്ക് ചരക്ക് കയറ്റി അയക്കുന്നത് തടഞ്ഞിട്ടുണ്ട്. ഭീകരര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ സുരക്ഷിത താവളമുണ്ടെന്നും ഇവര്‍ക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്നുമാണ് പാകിസ്താന്റെ ആവശ്യം.
അതേസമയം അഫ്ഗാനിസ്ഥാനിലുള്ള തീവ്രവാദ സംഘടനയായ ജമാത്ത് ഉല്‍ അഹ്‌ററിന്റെ നാലു ഒളിത്താവളങ്ങളും ഒരു പരിശീലന കേന്ദ്രവും തകര്‍ത്തതായി പാക് സുരക്ഷാ സേന വ്യക്തമാക്കി. ഭീകരകേന്ദ്രങ്ങളെ കുറിച്ച് അഫ്ഗാനിസ്ഥാന്‍ പാകിസ്താന്‍ സേനയെ അറിയിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്.
76 കേന്ദ്രങ്ങളുടെ പട്ടികയാണ് നല്‍കിയത്. ഖൈബര്‍ പ്രവിശ്യയിലെ കേന്ദ്രങ്ങളെയാണ് സേന പ്രധാനമായും ലക്ഷ്യമിട്ടത്. ജമാത്ത് ഉള്‍ അഹ്‌ററിന്റെ പ്രധാന നേതാവായ ആദില്‍ ബച്ചായും കൊല്ലപ്പെട്ടതായി അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  26 minutes ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  an hour ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  4 hours ago